പന്തളം മുന്‍ എം.എല്‍.എ പി.കെ കുമാരന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. സി.പി.എം ടിക്കറ്റിലാണ് പത്താം നിയമസഭയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പന്തളം മുന്‍ പഞ്ചായത്ത്…