P. Rajeev

“സഹികെട്ടാണ് കേരളത്തിന് പുറത്ത് മറ്റൊരിടത്ത് നിക്ഷേപിക്കാൻ തീരുമാനിക്കുന്നത് ! കേരളം ആരുടെയും പിതൃസ്വത്തല്ല.”പി. രാജീവിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും തുറന്നടിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ്

കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും തുറന്നടിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ്. സഹികെട്ടാണ് കേരളത്തിൽ മറ്റൊരിടത്തേക്ക് നിക്ഷേപിക്കാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ…

1 year ago