P Santhosh Kumar

ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ എൻ ഐ എ അന്വേഷണത്തിന് ശ്രമം നടന്നു! ഗൂഡാലോചനയ്ക്ക് പിന്നിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് എം പി സന്തോഷ് കുമാറെന്ന് കന്നഡ മാദ്ധ്യമങ്ങൾ; വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ ഹിന്ദു ഭീകരത ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം?

കണ്ണൂർ: ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഗൂഡാലോചന നടത്തിയത് സിപിഐ എം പി, പി സന്തോഷ് കുമാറെന്ന് കന്നഡ മാദ്ധ്യമങ്ങൾ. എസ് ഐ ടി…

3 months ago