P. V. Anvar

ഒരു മാസമായി പി.വി അൻവർ എം.എൽ.എയെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച്‌ യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഒരു മാസത്തിലധികമായി എം.എല്‍.എയെ കാണാനില്ലെന്നും യാതൊരു വിവരമില്ലെന്നുമാണ് പരാതിയിൽ…

3 years ago