Pachallur Panathura coastal region

തീരദേശ ജനതയുടെ കണ്ണീരൊപ്പാൻ വീണ്ടും രാജീവ് ചന്ദ്രശേഖർ ! പൊഴിയൂരിന് പിന്നാലെ പാച്ചല്ലൂര്‍ പനത്തുറ തീരദേശ മേഖലയും സന്ദർശിച്ച് കേന്ദ്രമന്ത്രി; സംസ്ഥാന സർക്കാർ നിരന്തരം അവഗണിക്കുന്ന തീരദേശവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഇനി പരിഹാരം സുനിശ്ചിതം!

തിരുവനന്തപുരം: തീരദേശവാസികള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. പാച്ചല്ലൂര്‍…

3 months ago