നെയ്യാറ്റിൻകര: കുരുക്ഷേത്ര സാംസ്കാരിക സേവാസമിതിയുടെ പഠനോത്സവം കവിയും ചിത്രകാരനുമായ മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ നന്ദനം അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ശാന്താശ്രീകുമാർ രചിച്ച കവിതാ സമാഹാരമായ 'ഹൃദയതാളം'…