padmabhushan

സുഷ്മ സ്വരാജിന് മരണാനന്തര പത്മവിഭൂഷൺ ബഹുമതി, പി.വി.സിന്ധുവിനും, അദ്‌നാൻ സാമിയ്ക്കും പുരസ്‌കാരം; പത്മ ബഹുമതികൾ സമ്മാനിച്ച് രാഷ്ട്രപതി

ദില്ലി: പത്മ ബഹുമതികൾ സമ്മാനിച്ച് (Padma Bhushan Awards)രാഷ്ട്രപതി. വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്കാണ് ബഹുമതികൾ നൽകിയത്. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ്…

3 years ago

പ​ദ്മ​ഭൂ​ഷ​ന്‍ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ അ​ഭി​ന​ന്ദ​നം; കു​മ്മ​നം മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റും തിരുവനന്തപുരം ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു. ഇന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ​ദ്മ​ഭൂ​ഷ​ന്‍ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കാ​നാ​ണ്…

5 years ago

തനിക്ക് രാഷ്ട്രീയമില്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്ന് മോഹന്‍ലാല്‍

ദില്ലി ; തനിക്ക് രാഷ്ട്രീയമില്ലെന്ന് തുറന്നു പറഞ്ഞ് നടൻ മോഹന്‍ലാല്‍. ഈ നിലപാടില്‍ മാറ്റമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. രാഷ്ട്രപതി…

5 years ago