തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമജപ സമർപ്പണം നാളെ. വിഷുമുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിൻ്റെ ഒന്നാംഘട്ട സമർപ്പണം നാളെ രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും…