PadmarajanMemory

“ഏത് ക്ഷുഭിതന്റെയും മനസിൽ പ്രണയം നിറയ്ക്കുന്ന…അക്ഷരങ്ങളിൽ പ്രണയം നെയ്തെടുത്ത എഴുത്തുകാരൻ”; പത്മരാജന്റെ ഓർമ്മകൾക്ക് 31 വയസ്സ്

വളരെ ചുരുങ്ങിയ ജീവിതകാലത്തിനിടയിൽ കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതിവച്ച എഴുത്തുകാരൻ. അങ്ങനെ സര്‍ഗ്ഗാത്മകതയുടെ ഏറ്റവും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് പത്മരാജൻ. ഒരു…

4 years ago