paeassala

ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ കാരണം മറ്റൊരു വിവാഹമെന്ന ക്രൈബ്രാഞ്ചിന്റെ വാദങ്ങൾ പൊളിയുന്നു; പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടിയതും ജ്യൂസ് നൽകിയതും വിവാഹ നിശ്‌ചയത്തിന് ശേഷം: നാടിനെ നടുക്കിയ ഷാരോൺ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി സഹോദരൻ സജിൻ

പാറശാല: ഷാരോൺ വധക്കേസിൽ പോലീസിന്റെ വാദങ്ങളെല്ലാം പൊളിയുകയാണ്. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായി അകന്നിരുന്നുവെന്നാണ് ഇന്നലെ എഡിജിപി എം ആർ അജിത്ത് കുമാർ പറഞ്ഞത്. എന്നാൽ…

3 years ago