PAHALHAM

ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു ! നിവൃത്തിയില്ലാതെ ലോകം മുഴുവൻ ഓടി നടന്നു ! രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി ; ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണെന്നും പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭീകരവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ 22 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം ആരംഭിച്ചത്.…

8 months ago