paint godown

മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം:ഗോഡൗണിന് പഞ്ചായത്ത് ലൈസൻസില്ല

മലപ്പുറം എടവണ്ണയില്‍ ഇന്നലെ കത്തി നശിച്ച ടിന്നര്‍ ഗോഡൗൺ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസൻസ് പോലും ഇല്ലാതെയെന്ന് വ്യക്തമായി. സ്ഥാപനത്തിന് ലൈസൻസും ഇൻഷുറൻസ് പരിരക്ഷയുമുണ്ടെന്ന…

5 years ago