വടക്കേ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുകയാണ് കണ്ണൂരിലെ ഹില്‍ സ്റ്റേഷനായ പൈതല്‍മല. മഞ്ഞണിഞ്ഞ മലനിരകളാണ് പ്രധാന ആകര്‍ഷണം.വര്‍ക്കിന്റെ കുടക് എന്നും മൂന്നാര്‍ എന്നും വിളിപ്പേര് വെറുതെയല്ല.…