Pak infiltrator

പൂഞ്ചിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാ സേന വധിച്ചു; ഐഇഡിയും മയക്കുമരുന്നും കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാ സേന വെടിവച്ച് കൊന്നു. ഇയാളിൽ നിന്നും ഐഇഡിയും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ പൂഞ്ച്…

3 years ago