സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യസുരക്ഷ അപകടത്തിൽ ! അതിർത്തികൾ സുരക്ഷിതമല്ലെന്ന് പാക് പട്ടാളം
ഇസ്ലാമബാദ്: ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുകയാണ് പാകിസ്ഥാൻ. രാജ്യത്തിന്റെ പൊതുകടവും മറ്റ് ബാധ്യതകളും 130 ബില്യൺ ഡോളർ കടന്നിരിക്കുന്നു. ജിഡിപി യുടെ 95.39% ശതമാനമാണ്…