pak orgin

പാക്ക് വംശജൻ ഓസിസ് ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് ‘വിസാ കുരുക്ക്’;ടീമിനൊപ്പം ഇന്ത്യയിലേക്ക് പുറപ്പെടാനായില്ല;വ്യാഴാഴ്ചയോടെ ഇന്ത്യയിലെത്താനായേക്കും

സിഡ്നി : ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട ടീമിനൊപ്പം ചേരാൻ ഓസീസ് ടീമിലെ പാക്ക് വംശജൻ ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് സാധിച്ചില്ല.…

3 years ago