Pakistani drug smuggler

അതിർത്തി വഴി ലഹരിക്കടത്ത്; കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബി എസ് എഫ് വെടിവച്ചു കൊന്നു. അതിർത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് ബി എസ് എഫ് വെടിവച്ചത്.…

2 years ago