ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള സൈനിക നടപടിയില്‍ 18 ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന. ശ്രീനഗറില്‍ സൈന്യവും സിആർപിഎഫും വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ…