കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തീവ്രവാദ-മാവോയിസ്റ്റ് സംഘടനകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം…