കോട്ടയം : തൊടുപുഴ ഹൈവേയിൽ ഞൊണ്ടിമാക്കൽ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറവിലങ്ങാട് പകലോമറ്റം തട്ടാറതറപ്പിൽ വിമൽ ബാബു (20)…