പാലക്കാട്: പാലക്കാട് ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഭാര്യ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. അനീഷിന്റെ ഭാര്യ പിതാവായ…