പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി ബിജെപിയും കോണ്‍ഗ്രസും. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. അതിനാൽ നവംബര്‍ 13,14,15 തീയതികളിൽ വോട്ടെടുപ്പ് നടത്തുന്നത്…