പാലക്കാട് : 2019 വരെ എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ആലത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ രമ്യ ഹരിദാസ് നേടിയത് വമ്പൻ അട്ടിമറി ജയമായിരുന്നു.എന്നാൽ ഇത്തവണ കെ രാധാകൃഷ്ണനിലൂടെ…