palakkaddu

വീട്ടുകാരോടുള്ള ദേഷ്യം തീർത്തത് നാട്ടുകാരെ പേടിപ്പിച്ച്: പാലക്കാട് പെൺകുട്ടിയുടെ ബന്ദി നാടകം! അദ്ധ്യാപകർക്കെതിരെ നാട്ടുകാർ, അലനല്ലൂർ സ്കൂളിൽ വൻ പ്രതിഷേധം

പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസ് സ്കൂളിലാണ് പെൺകുട്ടിയെ കാണാതായത്. സ്‌കൂള്‍ വിട്ട് വിദ്ധ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ്…

3 years ago