കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിെന്റ ഭാഗമായി വിജിലന്‍സ് വീണ്ടും പരിശോധന നടത്തി. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് മേല്‍പ്പാലത്തില്‍ വീണ്ടും പരിശോധന നടത്തുന്നത്.…