സംഗീത സംവിധായകൻ പലാഷ് മുഛലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി ഇന്ത്യൻ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നവംബർ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ്…