pale

ഫുട്ബോള്‍ രാജാവിനെ കൊല്ലരുതേ; ഗരൂജയിലെ വീട്ടിലുണ്ട് പെലെ

ഫുട്ബോള്‍ രാജാവ് പെലെ ആണെന്ന് അറിയാത്തവര്‍ ഈ ലോകത്ത് ഉണ്ടാകില്ല .78 വയസുകാരനായ പെലെ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പെലെ മരിച്ചുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നത്…

6 years ago