#PAMPLANI

ന്യൂനപക്ഷത്തിന് പ്രധാനമന്ത്രിയിലാണ് വിശ്വാസം;ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ന്യൂനപക്ഷത്തിന് പ്രധാനമന്ത്രിയിലാണ് വിശ്വാസമെന്നും ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം…

1 year ago