ദില്ലി: പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ദു മൂസേവാലക്ക് അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റു മരിച്ചു. മാന്‍സ ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതര പരിക്കേറ്റ മൂസേവാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…