ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്ന് മുഖ്യമന്ത്രിയെ ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലെ അണുബാധയ്‌ക്ക് ചികിത്സയിലാണ് അദ്ദേഹം. സുൽത്താൻപൂർ…