Pandalam Mahadevar Temple

പന്തളം മഹാദേവർ ക്ഷേത്ര ഭരണ സമിതിയുടെ പന്തള ഭൂപതീയം ഭവന സമർപ്പണ പദ്ധതി ! ആദ്യ വീടിന്റെ സമർപ്പണം ഗവർണർ രാജേന്ദ്ര ആർലേക്കർ നാളെ നിർവഹിക്കും

ഭവനരഹിതർക്ക് വീട്‌ നിർമ്മിച്ച് കൈമാറുന്ന പന്തളം മഹാദേവർ ക്ഷേത്ര ഭരണ സമിതിയുടെ പന്തള ഭൂപതീയം ഭവന സമർപ്പണ പദ്ധതിയിലെ ഒന്നാമത്തെ വീടിന്റെ സമർപ്പണ ചടങ്ങ് നാളെ നടക്കും…

9 months ago