Pandalam Valiyakoikkal temple

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ശുദ്ധജലവിതരണം; ഭക്തർക്ക് ആശ്വാസമായി പന്തളം കൊട്ടാരവും എക്കോസ്റ്റാർ ടാങ്കുകളും

പന്തളം : ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളങ്ങളിലൊന്നായ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിലും തിരുവാഭരണമാളിക പരിസരത്തും ദർശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് കുടിവെള്ളക്ഷാമം മൂലം അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടിന്…

1 month ago