Pandaviya Mahasatram

മദ്ധ്യതിരുവിതാംകൂറിൽ മഹാഭാരതപ്പെരുമ വിളിച്ചോതുന്ന പാണ്ഡവീയ മഹാസത്രം മെയ് 11 മുതൽ 18 വരെ; തിരുവൻവണ്ടൂരപ്പന്റെ സന്നിധി വേദിയാകുക അഞ്ചമ്പല ദർശനസമവും സർവ്വപാപഹരവും സർവൈശ്വര്യദായകവുമായ മഹായജ്ഞത്തിന്; തത്സമയക്കാഴ്ച ഒരുക്കി തത്വമയി നെറ്റ്‌വർക്ക്

ചരിത്ര പ്രസിദ്ധമായ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് മെയ് 11 ന് തിരിതെളിയും. പരമപവിത്രമായ തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മെയ് 18 വരെയാണ് സത്രം. കുരുക്ഷേത്ര യുദ്ധാനന്തരം രാജസൂയത്തിന്…

1 month ago