സനാതനധർമത്തെ ഉന്മൂലനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട ഡിഎംകെയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഇത് തിരിച്ചടികളുടെ കാലമാണ്. ഡിഎംകെ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും വിവാദ കേസുകളിൽ കുടുങ്ങി…