Pangod military camp

വയനാട്ടിലെ സുത്യർഹ സേവനത്തിന് പിന്നാലെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ തിരിച്ചെത്തിയ സൈനികർക്ക് പ്രൗഢോജ്വല സ്വീകരണം; ദൃശ്യങ്ങൾ കാണാം

തിരുവനന്തപുരം : കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി.സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ…

1 year ago