Pantallur

തമിഴ്‌നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം !റോഡ് ഉപരോധിച്ച് നാട്ടുകാർ

പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് നാട്ടുകാർ പ്രതിഷേധത്തിന്റെ…

2 years ago