പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിൽ ഇടപാടുകാരുടെ പണയ സ്വർണ്ണം മോഷണം പോയിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം. ഇന്നലെവരെ മോഷണം നടന്നിട്ടില്ലെന്ന നിലപാടിലായിരുന്നു സിപിഎം ഭരണത്തിലുള്ള ബാങ്കിന്റെ അധികൃതർ. ബാങ്കിൽ…