Panthalam-palace-valiyaraja-revathinal-p-ramavaramma-raja-passed-away

പന്തളം കൊട്ടാരം വലിയരാജാ രേവതിനാൾ പി.രാമവർമ്മ രാജാ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജ അന്തരിച്ചു. 103 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.15 ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വച്ചായിരുന്നു…

2 years ago