പരേഡ് ഗ്രൗണ്ടിന് പുറമെ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ തയ്യാറാക്കിയിരിക്കുന്ന പാപ്പാഞ്ഞിയെയും കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. കർശന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും നിലവിൽ…