നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യ പഥ് നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായി ക്ഷണിച്ചത്. ഈ…
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി രാമ്‌നാഥ് കോവിന്ദ് രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു രാജ്പഥില്‍ അരങ്ങേറിയ റിപ്പബ്ലിക്…
ദില്ലി: റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം പുറത്ത്. ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍ മാധ്യമങ്ങളോടു പറഞ്ഞു. ആവര്‍ത്തന വിരസതയുള്ളതുമായ ഫ്ളോട്ടാണ്…
ദില്ലി: റിപബ്ലിക് ദിനത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ ടാബ്ലോയ്ക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ല. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. രണ്ട് തവണ യോഗം കൂടിയതിന് ശേഷമാണ് പശ്ചിമ ബംഗാളിന്റെ…