ഭാരതത്തിന്റെ സാധ്യതകളെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്. 1991-ന് മുൻപുള്ള ലൈസൻസ്-ക്വാട്ടാ…