parashuramexpress

പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും

കോഴിക്കോട്: മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയിവേ തീരുമാനം എടുത്തത്. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ്…

2 years ago