pariyaramkchotel

ഭക്ഷണ സാധനങ്ങൾ ഹോട്ടലിലെ ടോയ്‌ലെറ്റിൽ സൂക്ഷിച്ചു! സംഭവം ഫോട്ടോയെടുത്ത ഡോക്ടറിനെ സംഘം ചേര്‍ന്ന് മർദ്ദിച്ചു; ഹോട്ടലുടമ അടക്കം മൂന്നു പേരെ തൂക്കിയെടുത്ത് പൊലീസ്

പരിയാരം: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ടോയ്‌ലറ്റിൽ സൂക്ഷിച്ചിരിക്കുന്നതുകണ്ടതോടെ ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.…

4 years ago