Pathanamthitta-6-new-substations-dpr-permission

പത്തനംതിട്ടയിൽ പുതിയ ആറ് സബ് സ്റ്റേഷനുകളുടെ ഡിപിആറിന് അനുമതി

പത്തനംതിട്ട: ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡിപിആറിന് അനുമതി ലഭിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു.…

3 years ago