Pathanapuram MLA KB Ganeshkumar

“കുഞ്ഞിനെ വെച്ചു കളിക്കുന്നത് നല്ലതല്ല,! കുഞ്ഞിനെ വിട്ടുതരിക” -ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ്‌കുമാര്‍

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ്‌കുമാര്‍. കുഞ്ഞിനെവെച്ചുകളിക്കുന്നത് നല്ലതല്ലെന്നും കുഞ്ഞിനെ ഉടന്‍ വിട്ടയക്കണംമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഭവത്തിന് പിന്നില്‍ കുട്ടിയുടെ കുടുംബത്തോട് ഏതെങ്കിലും…

2 years ago