കൊല്ലം: കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തില്‍ മാല നഷ്ടപ്പെട്ടു നിസ്സഹായായി നിന്ന സുഭദ്രാമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കി മടങ്ങിയ സ്ത്രീയെ ഒരു ഗ്രാമം മുഴുവൻ കാണാൻ…