PATTAZHIMUKKU ACCIDENT

‘അപകടം മനഃപൂർവം സൃഷ്ടിച്ചത്! ഹാഷിം മകളെ ഭീഷണിപ്പെടുത്തി ബലമായി കൊണ്ടുപോയി’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ പിതാവ് പരാതി നൽകി

അടൂർ: ഏഴംകുളം പട്ടാഴിമുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടം മകളെ കൊലപ്പെടുത്താൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചതാണെന്നും സംശയമുള്ളതിനാൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നൂറനാട് പോലീസിൽ…

3 months ago