തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കേരളാ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. പവന്‍ ഹാന്‍സിന്റെ ആദ്യ സംഘത്തില്‍ രണ്ട് ക്യാപ്റ്റന്‍മാരും പവന്‍ ഹാന്‍സിന്റെ മൂന്നു എഞ്ചിനിയര്‍മാരും എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെ…