പേയ്‌മെന്റ് സീറ്റ് ആരോപണത്തിൽ നിലമ്പൂർ എംഎൽഎ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസയച്ച് സിപിഐ. പതിനഞ്ച് ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്നും ഇല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ്…