Payyannur-rss-office-attack-2-cpm-workers-arrest

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും, ഇതുവരെ അറസ്റ്റിലായത് രണ്ട് സിപിഎം പ്രവർത്തകർ

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട്…

2 years ago